Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ ആദ്യകാല പ്രവാസിയായ തൃശൂർ കെട്ടുങ്ങൽ സ്വദേശി നാട്ടിൽ നിര്യാതനായി

November 22, 2023

Malayalam_News_Qatar

November 22, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തറിലെ ആദ്യ കാല പ്രവാസിയും തൃശൂർ എനാമാക്കൽ, കെട്ടുങ്ങൽ സ്വദേശിയുമായആർ.വി.കെ ഉബൈദ് നാട്ടിൽ നിര്യാതനായി,
1969-ൽ ലോഞ്ച് മാർഗം ഖത്തറിൽ എത്തിയ അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത് വരെയുള്ള ദീർഘാമായ കാലയളവിൽ ദോഹയിൽ CICO എഞ്ചിനിയറിങ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. വിദേശത്തും സ്വദേശത്തും വിപുലമായ സൗഹൃദ വലയത്തിന് ഉടമയായിരുന്ന അദ്ദേഹം ഖത്തറിലെ ഏനാമാക്കൽ കൂട്ടായ്മ( Ekwa)യുടെ  പ്രാഥമിക ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ  സൈനബ.മക്കൾ : സജാദ് ഉബൈദ് (ഖത്തർ),ഷംല ഉബൈദ്,സറീന ഉബൈദ് (ദുബൈ)ദുബായ്..സഹോദരൻ : ആർ.വി.കെ ബഷീർ
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News