Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മുസ്ലിം ലീഗ് സ്ഥാപക ദിനം,ഖത്തർ കെഎംസിസി ഓൺലൈൻ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു

March 02, 2022

March 02, 2022

ദോഹ : ഖത്തർ കെഎംസിസി  മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌  കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ  മുസ്ലിം  ലീഗ് സ്ഥാപക  ദിനാഘോഷത്തിന്റെ ഭാഗമായി  'മുസ്ലിം ലീഗ് പിന്നിട്ട വർഷങൾ' ‌ എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ പ്രബന്ധ  രചനാ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ   മാർച്ച്‌ 15നു മുമ്പ്  974 50216464, 77479575 എന്നീ വാട്‍സ്ആപ് നമ്പറുകളിലേക്കോ qatarkmccmp@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ആണ് ലേഖനങ്ങൾ അയക്കേണ്ടത്.വിജയികൾക്ക് വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ജനറൽ സെക്രെട്ടറി അബ്ദുൽ റഹ്മാൻ എരിയാൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News