Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഡിസംബർ 18 ന് ഖത്തറിൽ പൊതു അവധി

December 17, 2018

December 17, 2018

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ചു  ഡിസംബർ 18  ചൊവ്വാഴ്ച പൊതു  അവധി പ്രഖ്യാപിച്ചു.  അമീരി ദിവാൻ  വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.സർക്കാർ -  അർദ്ധ സർക്കാർ സ്ഥാപനങ്ങൾ  ഡിസംബർ 19 ന് പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിന് രാജ്യത്തെ ഒട്ടുമിക്ക സ്വകാര്യ സ്ഥാപനങ്ങളും നാളെ അവധി നൽകിയിട്ടുണ്ട്.


Latest Related News