Breaking News
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  |
ഖത്തർ തുണയായി, ലിബിയൻ സൈന്യാധിപതി തടവിലാക്കിയ തുർക്കിഷ് പൗരന്മാർ മോചിതരായി

November 22, 2021

November 22, 2021

അങ്കാറ : ലിബിയൻ സൈന്യാധിപതി ഖലീഫ ഹഫ്താർ തടവിലാക്കിയിരുന്ന ഏഴ് തുർക്കി പൗരന്മാർ ജന്മനാട്ടിൽ തിരിച്ചെത്തി. തുർക്കി വിദേശകാര്യമന്ത്രാലയത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ച ഖത്തർ ഇന്റലിജൻസിന്റെ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് ഡെയ്‌ലി സബാഹ് പത്രം റിപ്പോർട്ട് ചെയ്തു.


'ലിബിയ, ഖത്തർ എന്നീ രാജ്യങ്ങളുടെ ഗവൺമെന്റിനോടുള്ള നന്ദി രേഖപ്പെടുത്തുന്നു, അവരുടെ സഹായത്താലാണ് പൗരന്മാരെ മോചിപ്പിക്കാൻ കഴിഞ്ഞത്'- തുർക്കി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ലിബിയയിലെ റെസ്റ്റോറന്റുകളിലും ബേക്കറികളിലും ജോലി ചെയ്തിരുന്ന ഏഴ് തുർക്കി സ്വദേശികളെ 2019 ലാണ് ഹഫ്താറിന്റെ ആളുകൾ തടവിലാക്കിയത്.


Latest Related News