Breaking News
യുദ്ധത്തിന്റെ ഭീകരത ഒറ്റ ഷോട്ടില്‍ പകര്‍ത്തി 'യത്തീം':അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും | ഇസ്രായേൽ കൂട്ടക്കൊല തുടരുന്നു, ഫലസ്തീൻ വിദ്യാർത്ഥികളെയും അധ്യാപകനെയും ഡോക്ടറെയും വധിച്ചു | കൊച്ചി സ്വദേശി കുവൈത്ത് വിമാനത്താവളത്തില്‍ മരിച്ചു  | കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീ വയനാട് സ്വദേശിയാണെന്ന് റിപ്പോര്‍ട്ട്  | ഇതൊക്കെ കേരളത്തില്‍ നടക്കുമോ എന്ന അമ്പരപ്പുമായി മലയാളികള്‍,വൃക്ക റാക്കാറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് | ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനൊരുങ്ങി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി | മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കണം: ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ മലപ്പുറം | ഗൾഫ് എയർ ബഹ്‌റൈൻ ദോഹ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു | ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഹജ്ജ് വാക്‌സിനേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു | ഖത്തറിൽ പ്രവാസിയായിരുന്ന തലശേരി കല്ലിക്കണ്ടി സ്വദേശി നാട്ടിൽ നിര്യാതനായി |
ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു

May 01, 2024

news_malayalam_development_updates_in_qatar

May 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: വ്യക്തിഗത ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുന്ന ഖത്തര്‍ ബയോബാങ്കിലും ഖത്തര്‍ ജീനോം പ്രോഗ്രാമിലും നിലവിലുള്ള ആരോഗ്യ ശാസ്ത്ര- ജീനോമിക്സ് മേഖലകളിലെ ശക്തികള്‍ സംയോജിപ്പിച്ച് ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഖത്തര്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്സണും സി ഇ ഒയുമായ ശൈഖ  മോസ ബിന്‍ത് ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു. മറ്റ് നിരവധി ഉന്നത മന്ത്രിമാരും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു.

ഈ മേഖലയില്‍ ഖത്തറിന്റെ മുന്‍നിര പങ്കിനെ ശൈഖ മോസ അഭിനന്ദിച്ചു. ജനസംഖ്യാധിഷ്ഠിത ജീനോം പ്രോഗ്രാം സ്ഥാപിക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാണ് ഖത്തറെന്നും ആഗോള ജീനോമിക് ഡാറ്റാബേസുകളില്‍ അറബ് ജീനോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചതായും ശൈഖ മോസ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News