Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിൽ പ്രവാസിയായിരുന്ന പാലേരി സ്വദേശി ഡെങ്കിപനി ബാധിച്ച് മരിച്ചു

June 29, 2021

June 29, 2021

ദോഹ : ഡെങ്കി പനി ബാധിച്ച് യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര കല്ലോട് താമസിക്കുന്ന പാലേരി സ്വദേശി കുറ്റിയിൽമീത്തൽ ദിലേഷ്(37) ആണ് മരിച്ചത്.ഖത്തറിലെ അൽ ഖോറിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്നു.

കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്.ഭാര്യ : നിഷ(കല്ലോട്).മക്കൾ : നിവേദ്യ,നിവേദ്,ആരുഷ് ദേവ്.സഹോദരങ്ങൾ : ദിലീപ്,ദിനോജ്‌,ദിജേഷ്.


Latest Related News