Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

July 14, 2021

July 14, 2021

ദോഹ : ഖത്തറിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.ജൂലായ് 18 ഞായറാഴ്ച മുതൽ ജൂലായ് 25 ഞായറാഴ്ച വരെയാണ് സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി.ജൂലായ് 26 താങ്കളാഴ്ച പ്രവർത്തനങ്ങൾ പുനരാരംഭിക്കും.വാരാന്ത്യ അവധി ദിനങ്ങൾ ഉൾപെടെ എട്ടു ദിവസമാണ് അവധി.

അമീരി ദിവാനാണ് പെരുന്നാൾ അവധി ദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും അവധി ദിനങ്ങൾ സെൻട്രൽ ബാങ്ക് ഗവർണർ പിന്നീട് പ്രഖ്യാപിക്കും.


Latest Related News