Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് : തൊഴിലവസരങ്ങൾ അറിയിച്ചുകൊണ്ടുള്ള പ്രചാരണം സത്യമോ?

June 01, 2021

June 01, 2021

ദോഹ : 2022 ലെ ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ടെന്ന് അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നു.എന്നാൽ ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്‌സി) മുന്നറിയിപ്പ് നൽകി.

തൊഴില്‍ അവസരങ്ങള്‍ എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://Qatar2022.qa എന്നതിലോ എസ്‌സിയുടെ LikindN പ്ലാറ്റ്‌ഫോമിലെ പേജിലൂടെയോ മാത്രമേ പ്രസിദ്ധീകരിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ തൊഴില്‍ അവസരമുണ്ടെന്ന് പറഞ്ഞാണ് പ്രചാരണം നടക്കുന്നത്.


Latest Related News