Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
'ആടീം പാടീം' ഖത്തറിലെ തിരൂർ നിവാസികളുടെ കൂടായ്മ,കുടുംബസംഗമം വെള്ളിയാഴ്ച

June 22, 2022

June 22, 2022

ദോഹ : ഖത്തറിലെ തിരൂർതാലൂക്ക് നിവാസികളുടെ സംഘടനയായ ക്യൂടീം ജൂൺ 24 വെള്ളിയാഴ്ച്ച അബൂഹമൂറിലെ അൽ ജസീറ അക്കാദമിയിൽ വെച്ച് 'ആടാം പാടാം 2022 ‘എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിക്കുന്നു.വൈകീട്ട് 4.30 മുതൽ 10 മണി വരെയാണ് പരിപാടി നടക്കുക.
ഫിഫ ലോകക്കപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ഒട്ടേറെ കായിക മത്സരങ്ങളും ക്യൂടീം ദോഹയിൽ  സംഘടിപ്പിച്ചിരുന്നു.കായിക പരിപാടികൾക്കൊപ്പം ആസ്വാദ്യകരമായ കലാ സാംസ്കാരിക പരിപാടികളും ഫൺ ഗെയിംസും ഉൾപ്പെടുത്തി വിപുലമായ പരിപാടികളാണ് ഇത്തവണ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

അന്വേഷണങ്ങൾക്ക്5012 5059 എന്ന നമ്പറിൽ ബന്ധപ്പെടുക


Latest Related News