Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ നിയമലംഘനം നടത്തിയ നാല് റിക്രൂട്ടിങ് ഏജൻസികൾ മന്ത്രാലയം അടച്ചുപൂട്ടി

May 19, 2022

May 19, 2022

ദോഹ : ഖത്തറില്‍ നിയമലംഘനം നടത്തുന്ന റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കുന്നു. റിക്രൂട്ടിങ് വ്യവസ്ഥകള്‍ ലംഘിച്ച 4 സ്ഥാപനങ്ങളാണ് മന്ത്രാലയം ഇടപെട്ട് അടച്ചുപൂട്ടിയത്. വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് സ്ഥാപനങ്ങള്‍ക്ക് നടപടി നേരിടേണ്ടി വന്നത്.

അൽ-തഖദ്ദും മാൻപവർ,ഗോൾഡൻ ആരോ മാൻപവർ,ഗ്രീൻ ലാൻഡ് മാൻപവർ,സിറ്റി ജോബ്‌സ് എന്നീ റിക്രൂട്ടിങ് സ്ഥാപനങ്ങളാണ് നടപടി നേരിട്ടത്.

വരും ദിവസങ്ങളിലും റിക്രൂട്ടിങ് കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News