Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ ഫാർമാ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ്, എച് ജി എച് സ്‌ട്രൈക്കേർസ് സെമിഫൈനലിൽ

November 06, 2021

November 06, 2021

ദോഹ : ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ ജോലിചെയ്യുന്ന ജീവനക്കാരെ പങ്കെടുപ്പിച്ചു നടത്തുന്ന ഖത്തർ  ഇന്ത്യൻ ഫാർമാ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽഎ സി സിയെ പരാജയപ്പെടുത്തി എച് ജി എച് സ്‌ട്രൈക്കേർസ്  സെമിഫൈനലിൽ പ്രവേശിച്ചു

ആദ്യം  ബാറ്റ് ചെയ്ത  എ സി സി  10 ഓവറിൽ 2 വിക്കറ്റ്  നഷ്ടത്തിൽ  94 റൺസ്  നേടി .മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ  എച് ജി എച് സ്‌ട്രൈക്കർസ് 8. 2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ജേതാക്കളായി.. എച് ജി എച് സ്‌ട്രൈക്കർസിനു  വേണ്ടി അബ്ദുൽ കരീം 36 റൺസും  അബ്ദുൽ റഹ്മാൻ എരിയാൽ 21 റൺസും നേടി . സത്താർ 2 വിക്കറ്റുകൾ നേടി. എ സി സി  യുടെ സത്താറാണ് മാൻ ഓഫ് ദി മാച്ച് .

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാനും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ ഫെയ്‌സ്ബുക് കമ്യുണിറ്റിയിൽ അംഗമാവുക


Latest Related News