Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് വ്യാഴാഴ്ച

June 22, 2021

June 22, 2021

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്ന തൊഴില്‍പ്രശ്‌നങ്ങളും കോണ്‍സുലറുമായി ബന്ധപ്പെട്ട വിഷയങ്ങളും കേള്‍ക്കാനും പരിഹരിക്കാനുമായി ഇന്ത്യന്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഓപണ്‍ഹൗസ് നടത്തുന്നു. 24ന് വ്യാഴാഴ്ച ഉച്ച മൂന്നു മുതല്‍ അഞ്ചു വരെയാണ് സ്ഥാനപതിയുടെ നേതൃത്വത്തില്‍ ഓപണ്‍ ഹൗസ് നടത്തുന്നത്. പങ്കെടുക്കുന്നവര്‍ labour.doha@mea.gov.in എന്ന ഇ മെയില്‍ വഴി നേരത്തേ രജിസ്റ്റര്‍ ചെയ്യണം.എംബസിയില്‍ നേരിട്ട് ഹാജരായും 50411241 ഫോണ്‍ നമ്പര്‍ വഴിയും സൂം പ്ലാറ്റ് ഫോമിലൂടെയും (മീറ്റിങ് ഐ.ഡി 830 1392 4063, പാസ്‌കോഡ് 121600) ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.

 


Latest Related News