Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് പിടികൂടി

November 18, 2021

November 18, 2021

ദോഹ : ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 4 കിലോഗ്രാം ഹാഷിഷ് പിടികൂടി. പച്ചക്കറികളുടെ ലോഡുമായെത്തിയ ട്രക്കിന്റെ എഞ്ചിൻ ഭാഗത്തായി ഒളിപ്പിച്ച ഹാഷിഷ്, കസ്റ്റംസ് അധികൃതരാണ് കണ്ടുപിടിച്ചത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. കള്ളക്കടത്തുകാർ പുതിയ മാർഗങ്ങൾ അവലംബിക്കാനുള്ള പരിശ്രമത്തിലാണെന്നും ജാഗ്രത പാലിക്കണമെന്നും കസ്റ്റംസ് നിർദ്ദേശം പുറപ്പെടുവിച്ചു.


Latest Related News