Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്

August 18, 2022

August 18, 2022

ദോഹ : ഫോൺ കോളുകളിലൂടെയും സോഷ്യൽ മീഡിയ സന്ദേശങ്ങളിലൂടെയും സൈബർ തട്ടിപ്പിനുള്ള ശ്രമങ്ങൾ ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ,ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി).

'ഔദ്യോഗിക സ്ഥാപനങ്ങളുടെയോ വക്താക്കളുടെയോ പേരിൽ  അജ്ഞാത സ്രോതസ്സുകളിൽ നിന്ന് ഫോൺ കോളുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള സന്ദേശങ്ങൾ വഴിയും സൈബർ തട്ടിപ്പിനുള്ള  ശ്രമങ്ങൾ ഗണ്യമായി വർച്ചിട്ടുണ്ട്.ഈ  സാഹചര്യത്തിൽ, ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണം' -ഖത്തർ സെൻട്രൽ ബാങ്ക് ഔദ്യോഗിക  ട്വിറ്റർ അക്കൗണ്ടിൽ മുന്നറിയിപ്പ് നൽകി.

പരിചയമില്ലാത്ത വ്യക്തികളുമായോ മറ്റേതെങ്കിലും ഉറവിടങ്ങളുമായോ സ്വകാര്യ, ബാങ്കിംഗ് വിവരങ്ങൾ പങ്കുവെക്കരുതെന്നും അധികൃതർ ഓർമപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News