Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ദേശീയ കായികദിനമായ ഫെബ്രുവരി 8 -ന് പൊതുഅവധി പ്രഖ്യാപിച്ചു

February 06, 2022

February 06, 2022

ദോഹ : ഖത്തറിലെ ദേശീയ കായിക ദിനമായ ഫെബ്രുവരി 8 ചൊവ്വാഴ്ച്ച, രാജ്യത്ത് പൊതു അവധി നൽകും. അമീരി ദിവാനാണ് ഇക്കാര്യം അറിയിച്ചത്. ഓരോ വർഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച്ചയാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഔട്ട് ഡോർ മത്സരങ്ങൾ അടക്കമുള്ള കായിക മത്സരങ്ങൾ നടത്തുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വർഷം ആഘോഷങ്ങൾ നടന്നിരുന്നില്ല. 


Latest Related News