Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ വാഹനമോടിച്ചയാൾ പിടിയിൽ

April 14, 2022

April 14, 2022

ദോഹ : ലുസൈൽ നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നിന് സമീപത്തായി, കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ വാഹനമോടിച്ചയാൾ അറസ്റ്റിൽ. ഇയാളുടെ വാഹനം പിടിച്ചെടുത്തതായും ട്രാഫിക്ക് ജനറൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നീല നിറത്തിലുള്ള സുസുക്കി ജിംനി വാഹനം നിയമം ലംഘിക്കുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നാലെയാണ് അറസ്റ്റ്. അപകടകരമായി വാഹനം ഓടിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.


Latest Related News