Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
പത്തനംതിട്ട അടൂർ സ്വദേശി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

January 17, 2022

January 17, 2022

അബുദാബി ∙ പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി കാവട പുത്തൻ വീട് റിനു ജോൺ (36) അബുദാബിയിൽ വാഹനാകടത്തിൽ മരിച്ചു. ബാസ്കിൻ റോബിൻസ് കമ്പനിയിൽ എസി ടെക്നീഷ്യനായിരുന്നു.

ഞായറാഴ്ച രാവിലെ റിനു സഞ്ചരിച്ച മിനിവാൻ മഫ്റഖ് റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ വാനിനു തീപിടിച്ചിരുന്നു.

പരേതനായ കെ.എം. യോഹന്നാന്റെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: ലിൻസ സണ്ണി, മക്കൾ: സെറ മറിയം റിനു,  ലെയ മറിയം റിനു. സംസ്കാരം പിന്നീട് നാട്ടിൽ.

ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഇന്ത്യൻ രൂപയുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് 20.20 പൈസ.മൊബൈൽ ആപ് വഴി പണമയക്കുന്നവർക്ക് 20.24.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News