Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പിന് ക്രൊയേഷ്യൻ ആവേശം, 'ജെഡ്ന ജെ ക്രൊയേഷ്യ' സംഗീത ആൽബം പുറത്തിറങ്ങി

August 13, 2022

August 13, 2022

ദോഹ : ഖത്തർ ലോകകപ്പിന് ആവേശം പകരാൻ ക്രൊയേഷ്യൻ ഫുട്‍ബോൾ ആരാധകർ. 'ജെഡ്ന ജെ ക്രൊയേഷ്യ' എന്ന പേരിൽ സെസ്ട്ര പാലിക് മ്യുസിക് ബാൻഡ് തയാറാക്കിയ സംഗീത ആൽബം .ക്രൊയേഷ്യൻ യൂട്യൂബ് ചാനലായ ജൂംബൂസ് കഴിഞ്ഞ ദിവസം പുറത്തിറക്കി. മാരിൻ ഇവാനോവിച്ച്, ഇവാൻ ഹിൽജെ, സെസ്‌ട്രെ പാലിച്ച് എന്നിവരാണ് ആൽബം ഒരുക്കിയത്. ഗോരാൻ കോവിച്ചിന്റെതാണ് സംഗീതം.ക്രൊയേഷ്യയിലെ ദൃശ്യചാരുതയുടെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചത്.

 

"ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള ഗാനമാണിത്. താമസിയാതെ ഞങ്ങൾ ഒരുമിച്ച് തന്നെ ഞങ്ങളുടെ ദേശീയ ടീമിനെ പിന്തുണയ്ക്കും..."വീഡിയോ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവർത്തകർ കുറിച്ചു. ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomclu എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News