Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കുരുക്കഴിയാതെ ബി.ആർ ഷെട്ടി,400 കോടി ഡോളറിന്റെ വഞ്ചനാ കേസുമായി എൻ.എം.സി ഹെൽത്ത് കെയർ സ്ഥാപകൻ

July 12, 2023

July 12, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് :ബി.ആര്‍ ഷെട്ടിക്കും അതിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവിനും എതിരെ 400 കോടി ഡോളറിന്റെ വഞ്ചനാ  കേസ് ഫയല്‍ ചെയ്തതായി അബുദാബി ആസ്ഥാനമായ എന്‍.എം.സി ഹെല്‍ത്ത്കെയര്‍ സ്ഥാപകൻ റിച്ചാര്‍ഡ് ഫ്‌ളെമിംഗ്..

എന്‍.എം.സി ഹെല്‍ത്ത് കെയറിലെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ബി.ആര്‍. ഷെട്ടി, പ്രശാന്ത് മങ്ങാട്, ബാങ്ക് ഓഫ് ബറോഡ എന്നിവര്‍ക്കെതിരെ യു.കെയിലും അബുദാബിയിലും നിയമപരമായ ക്ലെയിമുകള്‍ ഫയല്‍ ചെയ്തിട്ടുള്ളതായി അല്‍വാരസ് ആന്‍ഡ് മാര്‍സല്‍ യൂറോപ്പിന്റെ മാനേജിംഗ് ഡയറക്ടറും ജോയിന്റ് അഡ്മിനിസ്‌ട്രേറ്ററുമായ റിച്ചാര്‍ഡ് ഫ്‌ളെമിംഗ് പറഞ്ഞു.

'എന്‍.എം.സിക്ക് മുമ്പ് വെളിപ്പെടുത്താത്ത 400 കോടി ഡോളറിലധികം കടം ഉണ്ടെന്ന് കണ്ടെത്തിയതിന് ശേഷം അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്ന നിലയില്‍ തങ്ങള്‍ ചെയ്ത പ്രവര്‍ത്തനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്നും ഫ്‌ളെമിംഗ് പറഞ്ഞു.  കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു, ഈ ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News