Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ജീവകാരുണ്യപ്രവർത്തകൻ എംഎം നാസർ അന്തരിച്ചു

November 14, 2021

November 14, 2021

അബുദാബി : യുഎഇയിലെ ജീവകാരുണ്യപ്രവർത്തനങ്ങളിലെ സജീവസാന്നിധ്യമായ എംഎ നാസർ (48) നിര്യാതനായി. കാസർകോട് കാഞ്ഞങ്ങാട് അജാന്നൂർ കടപ്പുറം സ്വദേശിയായ നാസർ നാട്ടിൽ വെച്ചാണ് മരണമടഞ്ഞത്. 

അബുദാബിയിൽ മരണപ്പെടുന്ന പ്രവാസികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു നാസർ. അബുദാബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിനിധിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അബുദാബി കേന്ദ്രമായി പ്രവർത്തിച്ച നിരവധി സംഘടനകളുടെ ഭാരവാഹിയായും, ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ പ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.


Latest Related News