Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഉൽപന്നങ്ങളുടെ കാലാവധിയിൽ കൃത്രിമം കാണിച്ച സ്ഥാപനം അധികൃതർ പൂട്ടിച്ചു

January 13, 2022

January 13, 2022

ദോഹ : ഉല്പന്നത്തിന്റെ തിയ്യതിയിൽ കൃത്രിമം കാണിച്ച കമ്പനി ഒരുമാസത്തേക്ക് അടച്ചിടാൻ ഉത്തരവ്. മുന്തസ മേഖലയിലെ 'എലൈറ്റ് എഫ് ആൻഡ് ബി കമ്പനിക്കെതിരെയാണ് വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചത്. 

കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളുടെ തിയ്യതിയുടെ മുകളിലായി പുതിയ തിയ്യതിയുടെ സ്റ്റിക്കർ പതിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. 2008 ലെ ഉപഭോക്താക്കളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള എട്ടാം നിയമം ലംഘിക്കപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്നും പരിശോധനകൾ നടത്തുമെന്നും, നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.


Latest Related News