Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലുസൈല്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ത്രൂ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇന്നോടെ അവസാനിപ്പിക്കും

June 23, 2021

June 23, 2021

ദോഹ: ലുസൈല്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ത്രൂ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇന്നത്തോടെ അവസാനിപ്പിക്കും. വകറയിലെ കേന്ദ്രം ജൂണ്‍ 30നും പ്രവര്‍ത്തനം നിര്‍ത്തും. ഇന്റസ്ട്രിയല്‍ ഏരിയയില്‍ ഏറ്റവും വലിയ വാക്‌സിന്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് ഈ കേന്ദ്രങ്ങള്‍ അടക്കുന്നതെന്ന് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ വാക്‌സിന്‍ കേന്ദ്രം ജൂണ്‍ 29ന് പ്രവര്‍ത്തനം അവസാനിപ്പിക്കും.

 

 


Latest Related News