Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കുനിയിൽ ഖത്തർ പ്രവാസികളുടെ കൂട്ടാഴ്മയായ കിയ ഖത്തർ ബലി പെരുന്നാൾ സപ്ലിമെന്റ് പുറത്തിറക്കി

July 14, 2022

July 14, 2022

ദോഹ : മലപ്പുറം ജില്ലയിലെ അരീക്കോട് കുനിയിൽ ഖത്തർ പ്രവാസികളുടെ കൂട്ടാഴ്മയായ കിയ ഖത്തർ  ബലി പെരുന്നാൾ സപ്ലിമെന്റ് പുറത്തിറക്കി. കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് .വി. പി സഫിയ ഹുസൈൻ,കുനിയിൽ കെ.എം.സി.ടി.അർബൻ ഹോസ്പിറ്റലിലെ ഡോ. അഞ്ജലി എംഡിക്കും അമ്മാർ കിഴുപറമ്പിനും നൽകി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ കിഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .പി. റഹ്മാൻ, കിയ ഖത്തർ ചെയർമാൻ മുഹമ്മദ് അസ്ലം , കിയ ഖത്തർ മുഖ്യ രക്ഷാധികാരി   ബഷീർ അൻവാരി, മുൻ കിയ ഖത്തർ അംഗങ്ങളായ നജീബ് റഹ്മാൻ ,പി (കുഞ്ഞുണ്ണി), സഫർ. കെ. ഇ , മുഹമ്മദ് റാഫി , റഷാദ് .എം. പി എന്നിവർ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News