Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കണ്ണൂർ മാട്ടൂൽ സ്വദേശി ഖത്തറിൽ നിര്യാതനായി

March 24, 2022

March 24, 2022

ദോഹ : കണ്ണൂർ മാട്ടൂൽ സ്വദേശി ദോഹയിൽ നിര്യാതനായി.കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് കുട്ടുവൻ വീട്ടിൽ അബ്ദുൽസമദ്‌(70) ആണ് മരിച്ചത്. സഖ് വാഖിഫിൽ അൽ റഈസ് പെർഫ്യൂംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.40 വർഷമായി ഖത്തറിൽ പ്രവാസിയായ അബ്ദുൽസമദ്‌ നേരത്തെ ബ്ലൂ സലൂണിൽ ജീവനക്കാരനായിരുന്നു.പിന്നീട് സ്വന്തം നിലയിൽ പെർഫ്യൂം സ്ഥാപനം തുടങ്ങുകയായിരുന്നു.

ഭാര്യ റൗളത്തും ഏക മകൻ റഈസും ഖത്തറിലുണ്ട്.സഹോദരങ്ങൾ : ഇബ്രാഹിം ഹാജി(അബുദാബി),അബ്ദുൽറഹ്മാൻ ഹാജി,അബ്ദുൽ മജീദ്,ഫാത്തിമ,പരേതയായ നഫീസ.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.

 


Latest Related News