Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അൽ സദ്ദിന് പുതിയ പരിശീലകൻ : ഹാവി ഗാർസിയ നാളെ ചുമതലയേൽക്കും

December 08, 2021

December 08, 2021

ദോഹ : ഖത്തർ ലീഗിലെ നിലവിലെ ജേതാക്കളായ അൽ സദ്ദ് എഫ്‌സിയുടെ പരിശീലകനായി ഹാവി ഗാർസിയ ചുമതലയേറ്റു. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ക്ലബ്ബ്‌ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. മുൻ സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസിന്റെ ഒഴിവിലേക്കാണ് ഗാർസിയ എത്തുന്നത്. 51 കാരനായ ഗാർസിയ ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്ഫോഡ്, സ്പാനിഷ് ക്ലബ്ബായ വലൻസിയ എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുമായാണ് ഖത്തറിൽ എത്തുന്നത്. രണ്ട് വർഷത്തോളം ടീമിനെ പരിശീലിപ്പിച്ച സാവി ഹെർണാണ്ടസ് തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങിയതോടെയാണ് അൽ സദ്ദിന് പുതിയ പരിശീലകനെ തേടേണ്ടി വന്നത്.


Latest Related News