Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്,400 മീറ്റർ ഹർഡിൽസിൽ മലയാളി താരം സെമിയിൽ കടന്നു 

September 27, 2019

September 27, 2019

ദോഹ : ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം മൂന്നാമതെത്തി സെമി മത്സരത്തിനുള്ള യോഗ്യത നേടി..49.62 സമയം കുറിച്ചാണ് ജാബിർ അത്‌ലറ്റിക് ട്രാക്കിൽ ഫൈനലിൽ പ്രവേശിച്ചത്.49.27 സെക്കൻഡിൽ നോർവെയുടെ കാസ്റ്റൻ വാർഹോം ഒന്നാമതെത്തി.അയർലണ്ടിന്റെ തോമസ് വാർ 49.41ഈ ഇനത്തിൽ രണ്ടാമത് എത്തി.


Latest Related News