Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ സിറിയയിൽ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ ഡമാസ്കസ് : സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ ഇസ്രായേൽ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. സൈനികവൃത്തത്തെ ഉദ്ധരിച്ച് സിറിയൻ ടെലിവിഷൻ ചാനലാണ് വാർത്ത പുറത്തുവിട്ടത്. ആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ല. അതേസമയം, വാർത്തയോട് ഇസ്രായേൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2011 ൽ സിറിയയിൽ ആഭ്യന്തരയുദ്ധം ആരംഭിച്ച ശേഷം നിരവധി തവണ ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇറാനിൽ നിന്നും തങ്ങളുടെ പ്രദേശങ്ങൾ സംരക്ഷിക്കാനാണ് ആക്രമണം നടത്

November 03, 2021

November 03, 2021

ഡമാസ്കസ് : സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ ഇസ്രായേൽ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. സൈനികവൃത്തത്തെ ഉദ്ധരിച്ച് സിറിയൻ ടെലിവിഷൻ ചാനലാണ് വാർത്ത പുറത്തുവിട്ടത്. ആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ല. 


അതേസമയം, വാർത്തയോട് ഇസ്രായേൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2011 ൽ സിറിയയിൽ ആഭ്യന്തരയുദ്ധം ആരംഭിച്ച ശേഷം നിരവധി തവണ ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇറാനിൽ നിന്നും തങ്ങളുടെ പ്രദേശങ്ങൾ സംരക്ഷിക്കാനാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേലിന്റെ വാദം.


Latest Related News