Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഐസിബിഎഫ്  മാനേജിങ് കമ്മറ്റി അംഗം മുഹമ്മദ് കുഞ്ഞിക്ക് സ്വീകരണം നൽകി

March 29, 2023

March 29, 2023

ന്യൂസ്‌റൂം ബ്യുറോ  
ദോഹ : ഇന്ത്യൻ എംബസിയുടെ അപെക്സ് സംഘടനയായ ഐസിബി എഫ് മാനേജിങ് കമ്മറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ട  മുഹമ്മദ് കുഞ്ഞിക്ക് കൾച്ചറൽ ഫോറം കാസർകോട് ജില്ലാ കമ്മിറ്റി സ്വീകരണം  നൽകി. കൾച്ചറൽ ഫോറം കാസർകോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷബീർ പടന്ന സ്നേഹോപഹാരം മുഹമ്മദ് കുഞ്ഞിക്ക് കൈമാറി. യോഗത്തിൽ ട്രഷറർ റമീസ് കാഞ്ഞങ്ങാട് സ്വാഗതം ആശംസിച്ചു,  ഹഫീസുല്ല കെ.വി, സിയാദ് അലി, ഹാഷിം തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News