Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞു തുടരുന്നു,പലയിടത്തും റെഡ് അലെർട്

January 17, 2021

January 17, 2021

ദുബായ് : യു എ ഇയില്‍ ദുബായ് നഗരം ഉള്‍പ്പെടെ പലയിടത്തും കനത്ത മൂടല്‍മഞ്ഞ്. ദൂരക്കാഴ്ച കുറയുന്നതിനാല്‍ പലയിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍ മേഖലയിലെല്ലാം രാവിലെ ഒൻപതര വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ എമിറേറ്റുകളില്‍ ഏതാനും ദിവസങ്ങളായി മൂടല്‍മഞ്ഞ് തുടരുകയാണ്. മലയോരമേഖലകളില്‍ കൂടുതലാണ്. ദുബായിലും അബുദാബിയിലും തണുപ്പു കൂടി. പാര്‍ക്കുകളിലും ബീച്ചുകളിലും എത്തുന്നവരുടെ എണ്ണം കുറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാനും പലരും ശ്രദ്ധിക്കുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News