Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ സെപ്തംബറിൽ ഇന്ധന വില കുറയും

August 31, 2019

August 31, 2019

ദോഹ: സെപ്റ്റംബര്‍ മാസം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് അഞ്ചു മുതല്‍ പത്ത് ദിര്‍ഹം വരെ കുറയുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. 

പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.70 റിയാല്‍ ആയിരിക്കും അടുത്ത മാസത്തെ നിരക്ക്. ഓഗസ്റ്റ്‌ മാസത്തേക്കാള്‍ 10 ദിര്‍ഹം കുറവാണിത്. സൂപ്പര്‍ പെട്രോള്‍ വില ലിറ്ററിന് 1.90 റിയാലില്‍ നിന്നും1.80 റിയാല്‍ ആയി കുറയും.


Latest Related News