Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ ആദ്യകാല മാധ്യമപ്രവർത്തകൻ ബാബു മേത്തറിന്റെ മാതാവ് നിര്യാതയായി

August 14, 2022

August 14, 2022

ദോഹ : ഖത്തറിലെ ആദ്യകാല മാധ്യമപ്രവർത്തകനും ഗൾഫ് ടൈംസ് ന്യൂസ് എഡിറ്ററുമായിരുന്ന ബാബു മേത്തറിന്റെ മാതാവ് ഫാത്തിമ മേത്തർ(92) നാട്ടിൽ അന്തരിച്ചു.സ്വാതത്ര്യ സമരസേനാനി സി.കെ.എം മേത്തറിന്റെ ഭാര്യയാണ്.

മക്കൾ : ബാബു മേത്തർ,റസാഖ് മേത്തർ,റഹ്‌മാൻ മേത്തർ,ഇഷാ ഷാനവാസ്.മരുമകൻ : ഷാനവാസ് റഹ്‌മാൻ.

ഖബറടക്കം ഇന്ന് എറണാകുളം ചൊവ്വര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News