Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ - ബഹ്‌റൈൻ അറബ് കപ്പ് മത്സരം, അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ പ്രത്യേക ഫാൻ ഐഡി സെന്റർ പ്രവർത്തിക്കും

November 30, 2021

November 30, 2021

ദോഹ : ഫിഫ അറബ് കപ്പിന്റെ ആദ്യദിനത്തിലെ ഖത്തർ-ബഹ്‌റൈൻ പോരാട്ടം വീക്ഷിക്കാൻ എത്തുന്നവർക്ക് സ്റ്റേഡിയത്തിൽ നിന്ന് തന്നെ ഫാൻ ഐഡി കാർഡ് സ്വന്തമാക്കാം. വൈകുന്നേരം 3:30 മുതൽ തുറന്ന് പ്രവർത്തിക്കുന്ന ഈ താത്കാലിക സെന്ററിൽ മത്സരത്തിന്റെ ടിക്കറ്റുമായി എത്തുന്നവർക്ക് ഫാൻ ഐഡി കാർഡ് നൽകും.

ഓൺലൈൻ ആയി ടിക്കറ്റ് രജിസ്റ്റർ ചെയ്തവർ ഫോണിലെ ഫിഫ ടിക്കറ്റ് ആപ്പ് വഴിയുള്ള വിവരങ്ങൾ ആണ് ആണ് നൽകേണ്ടത്. ദേശീയ ടീമിന്റെ ആരാധകർക്ക് കാര്യങ്ങൾ എളുപ്പമാക്കാനാണ് പുതിയ കേന്ദ്രം തുറന്നതെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. മത്സരത്തിന്റെ അല്പം ടിക്കറ്റുകൾ ബാക്കിയുണ്ടെന്നും,  http://fifa.com/tickets വെബ്‌സൈറ്റിലൂടെ ഇവ സ്വന്തമാക്കാമെന്നും അധികൃതർ വ്യക്തമാക്കി.


Latest Related News