Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ലൈസൻസ് ഇല്ലാതെ പണമിടപാട് നടത്തിയ വിദേശി അറസ്റ്റിൽ

September 23, 2021

September 23, 2021

ദോഹ : അവശ്യമായ രേഖകൾ ഇല്ലാതെ പണമിടപാടുകളിൽ ഏർപ്പെട്ട ഏഷ്യക്കാരനായ വിദേശി അറസ്റ്റിൽ. സാമ്പത്തികക്രമക്കേടുകൾ കണ്ടെത്താനുള്ള പ്രത്യേകസംഘമാണ് ഇയാളെ സ്വവസതിയിൽ നിന്നാണ്  അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാറണ്ടുമായി ഇയാളുടെ താവളത്തിൽ എത്തിയ പോലീസ് സംഘം നിരവധി പണമിടപാട് രേഖകളും പണവും ഇയാളിൽ  കണ്ടെടുക്കുകയും ചെയ്തു. ഖത്തർ റിയാലും, വിദേശകറൻസികളും വാഹനങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു. കുറ്റം സമ്മതിച്ച പ്രതിയെ വൈകാതെ വിചാരണ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News