Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പ്രവാസികൾക്കിടയിലെ ആത്മഹത്യാ പ്രവണത,ഇടപ്പാളയം ഖത്തർ ചാപ്റ്റർ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

May 28, 2022

May 28, 2022

ദോഹ : പ്രവാസികൾക്കിടയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന വിഷാദരോഗങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ആത്മഹത്യാ പ്രവണതയും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇടപ്പാളയം ഖത്തർ ചാപ്റ്റർ ബോധവൽകരണ വെബിനാർ സംഘടിപ്പിച്ചു.

നസീം  മെഡിക്കൽ സെൻ്ററിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വെബിനാറിൽ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സെമീൻ സമീദ് സംസാരിച്ചു.

ഇടപ്പാളയം ഖത്തർ ചാപ്റ്റർ പ്രസിഡൻ്റ് കെ.വി. അബൂബക്കർ, ജനറൽ സെക്രട്ടറി റഷീദ് മാണൂർ, ചീഫ് കോഡിനേറ്റർ നൂറുൽ ഹഖ് എന്നിവർ സംസാരിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News