Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ദേശീയ ദിനാഘോഷം : ദുഖാൻ ബാങ്ക് പ്രകൃതി സൗഹൃദ പ്രീപെയിഡ് കാർഡ് പുറത്തിറക്കി

December 05, 2021

December 05, 2021

ദോഹ : പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത പ്രീപെയ്ഡ് കാർഡുമായി ദുഖാൻ ബാങ്ക്. ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായാണ് കാർഡ് പുറത്തിറക്കിയത്. പഴയ ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും 1800 റിവാർഡ് പോയിന്റ് നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

ഈ വർഷം ഡിസംബർ 31 വരെ മാത്രമേ പുതിയ കാർഡുകൾ അനുവദിക്കൂ എന്ന് വ്യക്തമാക്കിയ ബാങ്ക് അധികൃതർ, യാത്രക്കിടയിലാണ് ഈ കാർഡ് കൂടുതൽ ഉപകാരപ്രദമാവുക എന്നും കൂട്ടിച്ചേർത്തു. പുതിയ പ്രീപെയ്ഡ് കാർഡിനെ കുറിച്ചും, ബാങ്കുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾക്കും www.dukhanbank.com സന്ദർശിക്കുക. 44100888 എന്ന നമ്പറിൽ വാട്ട്സപ്പ് വഴിയും സേവനങ്ങൾ ലഭ്യമാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News