Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ ഹെൽത്ത് സെന്ററുകളിലെ ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനയ്ക്കുള്ള സമയത്തിൽ മാറ്റം

June 22, 2021

June 22, 2021

ദോഹ: ഖത്തറിൽ ഹെൽത്ത് സെന്ററുകളിലെ ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനാ സമയത്തിൽ മാറ്റം.പുതിയ സമയം വൈകീട്ട് 4 മുതല്‍ രാത്രി 11 വരെ. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണ് സമയമാറ്റം.  പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (PHCC) ഹെല്‍ത്ത് സെന്ററുകളാണ് ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനാ  കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം മാറ്റിയത്. വൈകിട്ട് 4 മുതല്‍ രാത്രി 11 വരെയാണ് പുതിയ പ്രവര്‍ത്തന സമയം. രാത്രി 10 വരെ എത്തുന്ന അവസാന ആള്‍ക്ക് വരെ പ്രവേശനം അനുവദിക്കും.
കാറിലോ സമാനവാഹനത്തിലോ എത്തി വാഹനത്തിനുള്ളില്‍ തന്നെ സര്വ പരിശോധന നടത്താനുള്ള സൗകര്യമാണ് ഡ്രൈവ് ത്രൂ സെന്ററുകള്‍ നല്‍കുന്നത്. സ്വന്തം കാറില്ലാത്തവര്‍ക്ക് ടാക്‌സിയും ഉപയോഗിക്കാം.


Latest Related News