Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഹമദ് വിമാനത്താവളം വഴി ലഹരിമരുന്നുകൾ കടത്താൻ ശ്രമം, യാത്രക്കാരൻ പിടിയിൽ

March 29, 2022

March 29, 2022

ദോഹ : ഹമദ് വിമാനത്താവളം വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നുകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ടവ്വലുകളിൽ പൊതിഞ്ഞ നിലയിൽ ശാബോ എന്ന ലഹരി പദാർത്ഥവും, മുന്നൂറ് ഗ്രാമിലധികം ഹാഷിഷുമാണ് യാത്രക്കാരന്റെ ലഗേജിൽ നിന്നും കണ്ടെത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ ദുരൂഹത തോന്നിയ ഉദ്യോഗസ്ഥൻ ബാഗ് തുറന്ന് പരിശോധിക്കുകയായിരുന്നു. ഇയാളെ തുടർനടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി.


Latest Related News