Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ അടുപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി

February 17, 2022

February 17, 2022

ദോഹ : ഹമദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഗുളികകൾ എയർ കാർഗോ ഉദ്യോഗസ്ഥരും പ്രൈവറ്റ് എയർപോർട്ട് ഡിപ്പാർട്ട്മെന്റ് കസ്റ്റംസും ചേർന്ന് പിടിച്ചെടുത്തു. കേക്ക് നിർമിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം അടുപ്പിനുള്ളിലായിരുന്നു ഗുളികകൾ സൂക്ഷിച്ചത്. ഔദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെ ചിത്രങ്ങൾ സഹിതം കസ്റ്റംസ് തന്നെയാണ് വാർത്ത പുറത്തുവിട്ടത്. നാലായിരത്തിലധികം ഗുളികകളാണ് അടുപ്പിനുള്ളിലായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്.


Latest Related News