Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ വീണ്ടും മയക്കുമരുന്ന് വേട്ട,പിടികൂടിയത് 1.69 കിലോഗ്രാം ഹഷീഷ്

August 20, 2021

August 20, 2021

ദോഹ: ഖത്തറിലേക്ക്  കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി.  1.69 കിലോഗ്രാം ഹാഷിഷ് ആണ്  ഹാഷിഷ് ആണ് എയര്‍ കാര്‍ഗോ ആന്‍ഡ് സ്‌പെഷ്യല്‍ എയര്‍പോര്‍ട്‌സ് വിഭാഗം പിടിച്ചെടുത്തത്.ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് ഖത്തറിലേക്ക്  കൊണ്ടുവന്ന സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു.

രാജ്യത്തേക്ക് നിയമവിരുദ്ധ ഉത്പനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും ഇത്തരം ശ്രമങ്ങള്‍ പ്രതിരോധിക്കാന്‍ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം നേടിയ  ഉദ്യോഗസ്ഥരും കസ്റ്റംസ് വിഭാഗത്തിലുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.


Latest Related News