Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ ബിർള സ്കൂളിന് ഇനി പുതിയ പ്രിൻസിപ്പാൾ

October 14, 2021

October 14, 2021

ഖത്തർ ബിർള സ്കൂളിന്റെ പുതിയ പ്രിൻസിപ്പാളായി ഹരീഷ് സന്ദുജ ചുമതലയേറ്റു. 2017 മുതൽ പ്രിൻസിപ്പാൾ ആയിരുന്ന എ പി ശർമയുടെ ഒഴിവിലേക്കാണ് സന്ദുജ നിയമിതനായത്. വിദ്യാഭ്യാസ മേഖലയിൽ ഏറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള സന്ദുജ 25 വർഷക്കാലമായി വിദ്യാഭ്യാസരംഗത്ത് സജീവ സാന്നിധ്യമാണ്. 

ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും, കൊൽക്കത്തയിൽ നിന്ന് വാല്യൂ ബേസ്ഡ് ലീഡർഷിപ്പ് പ്രോഗ്രാം ഫോർ എജുക്കേഷൻ ലീഡേഴ്‌സ് കോഴ്‌സും പൂർത്തിയാക്കിട്ടുണ്ട്. എജുക്കേഷനിലും ബിരുദം സ്വന്തമാക്കിയ സന്ദുജ, ഇന്ത്യയിലെ നിരവധി സ്ഥാപനങ്ങളുടെ പ്രിൻസിപ്പാൾ ആയി പ്രവർത്തിച്ചിട്ടുണ്ട്.


Latest Related News