Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ചെറിയ പെരുന്നാൾ മെയ് 13 വ്യാഴാഴ്ചയാവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ്

May 02, 2021

May 02, 2021

ദോഹ : മെയ് 13 വ്യാഴാഴ്ച ശവ്വാൽ മാസത്തിലെ ആദ്യ ദിവസമാകാൻ സാധ്യതയുള്ളതിനാൽ ഈദ് അൽ ഫിത്തർ  ആയിരിക്കാൻ സാധ്യതയുള്ളതായി ഖത്തർ കലണ്ടർ ഹൌസ് അറിയിച്ചു.മെയ് 12 ബുധനാഴ്ചയായിരിക്കും റമദാൻ മാസത്തിലെ അവസാന ദിവസം.

അതേസമയം, മാസപ്പിറവി കാണുന്നതിനനുസരിച്ചു ഇസ്ലാമികകാര്യ മന്ത്രാലയമാണ് ചെറിയ പെരുന്നാൾ ദിവസം പ്രഖ്യാപിക്കുക.

ശവ്വാൽ മാസപ്പിറവിയുടെ ചന്ദ്രക്കല 2021 മെയ് 11 ചൊവ്വാഴ്ചയാണ് ആകാശത്തുണ്ടാവുകയെന്നും പ്രാദേശിക സമയം രാത്രി 10 മണിക്ക് അത് ദൃശ്യമാവില്ലെന്നും ഷെയ്ഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്‌സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ അൻസാരി പറഞ്ഞു.
 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News