Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സ്കൂളുകളുടെ പ്രവർത്തനത്തെ അറബ് കപ്പ് ബാധിക്കില്ല, ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

November 08, 2021

November 08, 2021

ദോഹ : നവംബർ 30 ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങൾക്ക് അവധി നൽകില്ലെന്നും, ക്ലാസുകൾ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ടൂർണമെന്റ് നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കവേ ആണ് വിദ്യാഭ്യാസമന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയത്. ഡിസംബർ പകുതി വരെ നീണ്ടുനിൽക്കുന്ന അറബ് ഫുട്ബോൾ മാമാങ്കത്തിൽ അറേബ്യൻ മേഖലയിലെ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.


Latest Related News