Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സ്‌കൂൾ ബസ്സിലെ മരണം,ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റുകളുമായി കൂടിക്കാഴ്ച നടത്തി

September 20, 2022

September 20, 2022

ന്യൂസ്‌റൂം ബ്യുറോ  

ദോഹ : ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റുകളുമായി ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ കൂടിക്കാഴ്ച നടത്തി. അടുത്തിടെ,വക്രയിലെ സ്പ്രിങ്‌ഫീൽഡ് ഇന്ത്യൻ സ്‌കൂളിൽ ബസ്സിനുള്ളിൽ മരണപ്പെട്ട റിൻസ മറിയം ജേക്കബിന്റെ കുടുംബത്തെ അംബാസിഡർ അനുശോചനം അറിയിച്ചു.

ഇന്ത്യൻ സ്‌കൂളുകൾ വിദ്യാർത്ഥികളുടെ സുരക്ഷയും ഉയർന്ന നിലവാരവും സൂക്ഷിക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത മാനേജ്‌മെന്റുകൾ ആവർത്തിച്ചതായി എംബസി ട്വീറ്റ് ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News