Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ എല്ലാ ഇന്ത്യക്കാരും എംബസി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം

July 14, 2021

July 14, 2021

ദോഹ: ഖത്തറിലെ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ട്വിറ്റെറിൽ ആണ് എംബസി ഇക്കാര്യം അറിയിച്ചത്.ഇന്ത്യൻ എംബസി വെബ്സൈറ്റിൽ വലതുഭാഗത്തുള്ള Registration for Indian Nationals Resident in Qatar എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

പേര്, ജന്മദിനം, ഇമെയിൽ അഡ്രസ്, ഫോൺ നമ്പർ, ഖത്തർ ഐ.ഡി നമ്പർ, പാസ്പോര്ട്ട് നമ്പർ, ഫാമിലി സൈസ്, ജോലി, കമ്പനിയുടെ പേര്, ദോഹയിലെ അഡ്രസ്, നാട്ടിലെ അഡ്രസ്, നാട്ടിലെ കോൺടാക്ട് പേഴ്സൺ പേര്, ഫോൺ നമ്പർ എന്നിവയാണ് രെജിസ്ട്രേഷൻ ഫോമിൽ നൽകേണ്ട  വിവരങ്ങൾ.


Latest Related News