Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മാധ്യപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയ നടപടി: അല്‍ജസീറ നടുക്കം രേഖപ്പെടുത്തി

July 01, 2021

July 01, 2021

ദോഹ: തങ്ങളുടെ മാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവത്തില്‍ അല്‍ജസീറ ചാനല്‍ ഉതക്കണ്ഠ രേഖപ്പെടുത്തി. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വാര്‍ത്താ ശേഖരണത്തിനിടെയാണ് കഴിഞ്ഞ ദിവസം അല്‍ജസീറ ലേഖകനെ അക്രി സംഘം തട്ടിക്കൊണ്ടുപോയത്. സുഡാന്‍ അധികൃതര്‍ ഇടപെട്ടതിനെതുടര്‍ന്ന് ഇദ്ദേഹത്തെ പിന്നീട് മോചിപ്പിക്കുകയായിരുന്നു.
മാധ്യപ്രവര്‍ത്തകരുടെ സുരക്ഷ അതത് സര്‍ക്കാരുകള്‍ ജാഗ്രതയോടെ കാണണമെന്നും ചാനല്‍ പ്രസ്താവനയില്‍ അറിയിച്ചു.

 


Latest Related News