Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആലപ്പുഴ കൈനകരി സ്വദേശി ഖത്തറിൽ നിര്യാതനായി

February 05, 2022

February 05, 2022

ദോഹ : ആലപ്പുഴ കൈനകരി സ്വദേശി മുണ്ടപ്പള്ളി തോമസ് എന്ന തൊമ്മിച്ചൻ (69) ഹമദ്ആശുപത്രിയിൽചികിത്സയിലിരിക്കെ നിര്യാതനായി.. ഖത്തറിലെ ടഡ്മുർ റൂഫ്‌സ് ആൻഡ് പൂൾസിൽ ( Tadmur Roofs and Pools ) ടെക്നിക്കൽ അസിസ്റ്റന്റായിജോലി ചെയ്യുകയായിരുന്നു.അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ഭാര്യ :കോഴഞ്ചരി കാട്ടൂർ മുണ്ടേത്ത് കുടുംബാഗം സാരു തോമസ് (ഓമന).
മക്കൾ: ടെസു ടിനു,തനു,മരുമകൾദീപനടുവത്തുശേരി.
ഹമദ് ആശുപത്രിമോർച്ചറിഅറിയിച്ചു.അറീയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News