Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
യാംബുവില്‍ നിന്ന് ഉംറക്കു പുറപ്പെട്ട മലയാളി സംഘം അപകടത്തില്‍പെട്ടു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

April 07, 2023

April 07, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: യാംബുവില്‍ നിന്ന് ഉംറക്കായി പുറപ്പെട്ട മലാളി സംഘം അപകടത്തില്‍പെട്ടു. യാംബു റോയല്‍ കമ്മീഷന് കീഴില്‍ ജോലി ചെയ്യുന്ന അഞ്ച് മലയാളികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മാഈലിനെ ഖുലൈസില്‍ നിന്ന് ജിദ്ദ ഒബ്ഹുര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. രണ്ടുപേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

തിരൂര്‍ സ്വദേശി ഇസ്മാഈല്‍, മുഹമ്മദലി കട്ടിലശ്ശേരി, അഷറഫ് കരുളായി, അലി തിരുവനന്തപുരം, അബ്ദുറഹ്‌മാന്‍ തിരുവന്തപുരം എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ പിക്കപ്പ് ഇടിച്ചാണ് അപകടമുണ്ടായത്. മക്കയിലെ കുലൈസിന് സമീപത്ത് വെച്ചായിരുന്നു അപകടം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News