Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
തൊഴിൽ പ്രശ്നമല്ല,ഗൾഫിലുള്ള എല്ലാവർക്കും ഇനി മുതൽ സൗദിയിലേക്ക് സന്ദർശക വിസ ലഭിക്കും

March 10, 2023

March 10, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ഉൾപെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലുമുള്ള വിദേശികൾക്ക് തൊഴിൽ മാനദണ്ഡമാക്കാതെ ഇനി മുതൽ സൗദിയിലേക്ക് സന്ദർശക വിസ ലഭിക്കും.

"സൗദി വിസക്ക്  അപേക്ഷിക്കുന്നത് ഇനി വളരെ ലളിതവും സൗകര്യപ്രദവുമായിരിക്കും. അപേക്ഷകരുടെ തൊഴിൽ ഇനി ഒരു പ്രശ്നമല്ല,"  സൗദി അറേബ്യ ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ്  ട്വിറ്ററിൽ അറിയിച്ചു.

വിസ മൾടിപ്പിൾ എൻട്രിയായിരിക്കുമെന്നും ടൂറിസത്തിന് വേണ്ടിയും ഉംറ നിർവഹിക്കാനും ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News