Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
പക്ഷിയുടെ ചിറകിലിരുന്ന് പറക്കുന്ന കുട്ടി,റിയാദിൽ നിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

July 04, 2022

July 04, 2022

റിയാദ് : സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തിൽ മാനത്ത് തെളിഞ്ഞ അപൂർവ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.റിയാദിലെ അബ്ദുൽ കരീം അൽ മാജിദ് അസ്തമയ ചിത്രം കാമറയിൽ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് വലിയൊരു പക്ഷിയുടെ പുറത്തിരുന്ന് കുട്ടി പറക്കുന്ന അപൂർവ മേഘ ചിത്രം ശ്രദ്ധയിൽ പെട്ടത്.താദിഖിലേക്ക് അവധി ആഘോഷിക്കാൻ പോകുന്നതിനിടെ അൽ ഖസീം റോഡിൽ നിന്നാണ് ചിത്രം പകർത്തിയത്.

സൂക്ഷിച്ചു വെക്കാൻ ഉദ്ദേശിച്ചാണ് ചിത്രം എടുത്തതെന്നും എന്നാൽ സുഹൃത്തുക്കൾ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നുവെന്നും അബ്ദുൽ കരീം അൽ മാജിദ് വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News