Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബഹ്‌റൈനിലെ ആദ്യകാല പ്രവാസിയായിരുന്ന കുട്ട്യാലി വയലിലകത്ത് നാട്ടിൽ നിര്യാതനായി

May 25, 2023

May 25, 2023

ന്യൂസ്‌റൂം ബ്യുറോ   

മനാമ : ദീർഘകാലം ബഹ്‌റൈനിലെ ബുദയ്യയിൽ നഹ്‌റൈൻ റെസ്റ്റോറന്റ് നടത്തിയിരുന്ന കൊയിലാണ്ടി: പെരുവട്ടൂർ അൽ ഫജറിൽ  കുട്ട്യാലി വയലിലകത്ത് (72) അന്തരിച്ചു.ബഹ്‌റൈനിലെ ആദ്യകാല പ്രവാസികളിൽ പ്രമുഖനായിരുന്നു.
ഭാര്യ കുന്നത്ത് ആയിഷമക്കൾ: ഷൗക്കത്ത് ബഹറൈൻ,  ഫിറോസ് (ദുബൈ),  റീമ, നസ്മ. മരുമക്കൾ: ആസിഫ് നടുക്കണ്ടി, മായിൻകുട്ടി വില്യാപ്പള്ളി (ഇരുവരും ഖത്തർ), നൂറ, ഷഫ്രീന.

സഹോദരങ്ങൾ:ആസിയ, പരേതനായ അബ്ദുല്ല, മുഹമ്മദ്, ആയിഷ, മൊയ്തു, നഫീസകുറുവങ്ങാട് ജുമാമസ്ജിദിൽ രാവിലെ 10:30 ന് മയ്യിത്ത് ഖബറടക്കി. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe

 


Latest Related News